Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:29 AM IST Updated On
date_range 6 Aug 2021 5:29 AM ISTബോണസ് നൽകും
text_fieldsbookmark_border
ബോണസ് നൽകും മാനന്തവാടി: കോവിഡ് മഹാമാരിക്കിടയിലും മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘത്തിൽ 2021 ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ പാൽ അളന്ന കർഷകർക്ക് ലിറ്ററിന് ഒരുരൂപ പ്രകാരവും ജൂണിൽ കർഷകർക്കായി മിൽമ നൽകുന്ന തുകയും ചേർത്ത് 30,80,568 രൂപ ജൂലൈയിലെ പാൽവിലയോടൊപ്പം നൽകും. 10 മുതൽ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നൽകുക. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ ജൂണിൽ 17 ലക്ഷം രൂപ കർഷകർക്ക് അധികവില നൽകിയിരുന്നു. കൂടാതെ കർഷകർക്കായി എല്ലാ ശനിയാഴ്ചകളിലും ഓൺലൈൻ പരിശീലന പരിപാടിയും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story