Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഗൂഡല്ലൂരിൽ ഡെങ്കിപ്പനി...

ഗൂഡല്ലൂരിൽ ഡെങ്കിപ്പനി കുറവ് -കലക്ടർ

text_fields
bookmark_border
ഗൂഡല്ലൂരിൽ ഡെങ്കിപ്പനി കുറവ് -കലക്ടർഗൂഡല്ലൂർ: ജില്ലയിൽ ഡെങ്കിപ്പനി കുറവാണെന്ന്​ ജില്ല കലക്ടർ വാർത്താലേഖകരോട് പറഞ്ഞു. കഴിഞ്ഞദിവസം കോത്തർവയൽ, കാസിംവയൽ ഭാഗത്ത്​ മൂന്നുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് കാസിംവയൽ, കോത്തർവയൽ നഗരസഭ വാർഡ് 13ൽപെട്ട 52 പേരുടെ രക്തപരിശോധന നടത്തി. ആർക്കും പനി ബാധിച്ചിട്ടില്ലെന്ന് വ്യക്തമായതായി അറിയിച്ചു. എങ്കിലും ആരോഗ്യ വകുപ്പും നഗരസഭ അധികൃതരും ജാഗ്രത പാലിച്ച്​ ഈ പ്രദേശങ്ങളിൽ നിരീക്ഷണവും ശുചീകരണ പ്രവൃത്തികളും ശക്തിപ്പെടുത്തിയതായും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കലക്ടർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story