Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:28 AM IST Updated On
date_range 1 Aug 2021 5:28 AM ISTമൂന്നാം ഡിവിഷനിൽ കുത്തിവെപ്പ് നടത്തണം
text_fieldsbookmark_border
മൂന്നാം ഡിവിഷനിൽ കുത്തിവെപ്പ് നടത്തണംഗൂഡല്ലൂർ: ദേവർഷോല ടൗൺ പഞ്ചായത്തിൽ പെട്ട വാർഡ് 10, 11 മൂന്നാം ഡിവിഷൻ ഉൾപ്പെടെ ഭാഗത്ത് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് നടത്തണമെന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കെ. വിജയൻ അധികൃതരോട് ആവശ്യപ്പെട്ടു. മറ്റു സ്ഥലങ്ങളിൽ നടക്കുന്ന ക്യാമ്പിൽ കുത്തിവെപ്പ് നടത്താനായി പലരും അഞ്ചും ആറും ടോക്കണുകൾ വാങ്ങി സ്വന്തം വാഹനത്തിൽപോയി കുത്തിവെപ്പ് നടത്തുന്നതായിട്ടാണ് പരാതി. അതേസമയം, വാഹന സൗകര്യം ഇല്ലാത്തവർ ഇപ്പോൾ ആശങ്കയിലാണെന്നും വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story