Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനിയന്ത്രിത മേഖല

നിയന്ത്രിത മേഖല

text_fields
bookmark_border
കൽപറ്റ: പൂതാടി പഞ്ചായത്തിലെ വാർഡ് ഏഴ്​ അങ്ങാടിശ്ശേരി, ഇരുളം അമ്പലപ്പടി ജനാർദന​ൻെറ മില്ല് മുതൽ ഇരുളം ടൗൺ ബസ്​സ്​റ്റോപ്​ വരെയുള്ള ഭാഗവും തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് ഒന്ന്​ (താഴെ പേര്യ), ആനേരി കോളനി പ്രദേശവും സൂക്ഷ്​മ കളാക്കി ജില്ല കലക്​ടർ പ്രഖ്യാപിച്ചു. പൂതാടി പഞ്ചായത്തിലെ വാർഡ് 11 മൂടക്കൊല്ലി, നാരായണപുരം സ്കൂൾ റോഡി​ൻെറ വലതുഭാഗവും മൂടക്കൊല്ലി മുതൽ കുടലൂർ വരെയുള്ള ഭാഗവും പൊഴുതന പഞ്ചായത്തിലെ വാർഡ് ആറിലെ പേരുങ്കോട പാടി പ്രദേശം, മുതരിക്കുന്ന് കോളനി പ്രദേശം, വാർഡ് അഞ്ചിലെ ആനോത്ത് കോളനി പ്രദേശം എന്നിവിടങ്ങളും കളാണ്​. അതേസമയം, എടവക പഞ്ചായത്തിലെ വാർഡ് എട്ട്​ നഞ്ഞോത്ത് കോളനി പ്രദേശം, തിരുനെല്ലി പഞ്ചായത്തിലെ വാർഡ് എട്ട്​ ആലത്തൂർ, മാനന്തവാടി നഗരസഭയിലെ ഡിവിഷൻ 18, താന്നിക്കൽ എന്നിവ കണ്ടെയ്​ൻമൻെറ്, മൈക്രോ കണ്ടെയ്​ൻമൻെറ് സോൺ പട്ടികയിൽനിന്നും ഒഴിവാക്കി. guda നീലഗിരിയിൽ 125 പേർക്ക് കോവിഡ് ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ വ്യാഴാഴ്​ച 125 പേർക്കുകൂടി കോവിഡ് സ്​ഥീരികീരിച്ചു. ഇതോടെ 29,112 പേർക്ക് രോഗം ബാധിച്ചു. 28,087 പേർ രോഗമുക്തി നേടി. 858 പേർ ചികിത്സയിലാണ്​. ഇന്നലെ ഒരുമരണം. ഇതുവരെ ആകെ മരണം 167.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story