Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:30 AM IST Updated On
date_range 8 Jun 2021 5:30 AM ISTചുരത്തിൽ പിക്അപ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു
text_fieldsbookmark_border
ചുരത്തിൽ പിക്അപ് ലോറി താഴ്ചയിലേക്ക് മറിഞ്ഞുവൈത്തിരി: വയനാട് ചുരത്തിൽ എട്ടാം വളവിനു സമീപം പിക്അപ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. മരത്തടികൾ ഇറക്കി കോഴിക്കോട്ടുനിന്ന് മീനങ്ങാടിക്ക് പോകുകയായിരുന്ന ലോറി തെറ്റായ ദിശയിൽ എതിരെ വന്ന ജീപ്പിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ താഴേക്ക് പതിക്കുകയായിരുന്നു. MONWDL8വയനാട് ചുരത്തിൽ പിക്അപ് ലോറി താഴ്ചയിലേക്ക് മറിഞ്ഞ നിലയിൽപെട്രോൾ വിലവർധന: യൂത്ത് കോൺഗ്രസ് പ്രതിഷേധംമാനന്തവാടി: രാജ്യത്ത് പെട്രോൾ വില സെഞ്ച്വറി തികഞ്ഞതിനെതിരെ യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ ബാറ്റും ഹെൽമറ്റും ധരിച്ച് പ്രതീകാത്മക സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡൻറ് അസീസ് വാളാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എം. നിതിൻ അധ്യക്ഷത വഹിച്ചു. വിജിൻ തലപ്പുഴ, പ്രദീപ് കമ്പമല, സലാം ഇടപ്പാറ എന്നിവർ നേതൃത്വം നൽകി.MONWDL7പെട്രോൾ വിലവർധനെക്കതിരെ തലപ്പുഴ പെട്രോൾ പമ്പിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story