Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightന്യൂനമർദംമൂലം...

ന്യൂനമർദംമൂലം നീലഗിരിയിലും വേനൽമഴ

text_fields
bookmark_border
ഗൂഡല്ലൂർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദംമൂലം തമിഴ്നാട്ടിൽ വിവിധ ജില്ലകളിൽ വേനൽമഴ ലഭിച്ചു. ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിൽ ബുധനാഴ്ച വൈകീട്ട്​ ഒരുമണിക്കൂർ മഴ പെയ്തു. വ്യാഴാഴ്ച ആകാശം മേഘാവൃതമായിരുന്നു. ചൂടിനും ആശ്വാസമുണ്ടായി. കുടിവെള്ള സ്രോതസ്സുകളിലും ജലമൊഴുക്ക് വർധിച്ചു. നീലഗിരിയിലും രണ്ടുദിവസം കനത്തമഴ പെയ്യുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story