Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസിനിമ ഷൂട്ടിങ്ങിന്...

സിനിമ ഷൂട്ടിങ്ങിന് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം

text_fields
bookmark_border
ഗൂഡല്ലൂർ: നീലഗിരിയിലെ ഊട്ടി അടക്കമുള്ള പ്രദേശങ്ങളിൽ സിനിമ ഷൂട്ടിങ്​ നടത്തുന്നതിന് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു സംഘത്തിനും ഷൂട്ടിങ് അനുമതി നൽകുന്നത​െല്ലന്ന് കലക്ടർ അറിയിച്ചു. കോവിഡ് വ്യാപന നിയന്ത്രണം നിലവിലുള്ളതിനാൽ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈവശമുള്ള സംഘത്തിന് സിനിമ ഷൂട്ടിങ്ങിന് അനുമതി നൽകുന്നതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story