Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:06 AM IST Updated On
date_range 23 Aug 2022 12:06 AM IST'നമ്മ ഊര് സൂപ്പർ' ബോധവൽക്കരണം
text_fieldsbookmark_border
ഗൂഡല്ലൂർ: ശുചിത്വത്തെക്കുറിച്ചും ജൈവ വള നിർമാണ പദ്ധതികളെക്കുറിച്ചും ഗ്രാമീണരിൽ ബോധവൽക്കരണം സൃഷ്ടിക്കുന്നതിന് നീലഗിരി ജില്ല ഭരണകൂടം 'നമ്മ ഊര് സൂപ്പർ' പദ്ധതിക്ക് തുടക്കമിട്ടു. ആഗസ്റ്റ് 20 മുതൽ ഒക്ടോബർ 2വരെയാണ് ബോധവൽകരണം. ഊട്ടി ഗ്രാമപഞ്ചായത്തിൽ നിന്ന് ആരംഭിച്ച പദ്ധതി ഉദ്ഘാടനം കലക്ടർ എസ്.പി. അംറിത്ത് നിർവഹിച്ചു. വിവിധ വകുപ്പ് അധികൃതരും പങ്കെടുത്തു. ജില്ലയിലേക്ക് വരുന്ന ടൂറിസ്റ്റുകളെയും ബോധവൽകരിക്കും. GDR CLR:'നമ്മ ഊര് സൂപ്പർ' ബോധവൽകരണ പദ്ധതി ഉദ്ഘാടനം നീലഗിരി ജില്ല കലക്ടർ എസ്.പി. അംറിത്ത് നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
