Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകലാമത്സരങ്ങൾ സാമൂഹ്യ...

കലാമത്സരങ്ങൾ സാമൂഹ്യ നന്മക്ക് അഡ്വ: പൊൻ ജയശീലൻ

text_fields
bookmark_border
കലാമത്സരങ്ങൾ സാമൂഹ്യ നന്മക്ക് അഡ്വ: പൊൻ ജയശീലൻ
cancel
എസ്.എസ്.എഫ് ഗൂഡല്ലൂർ: തിന്മ പരക്കുന്ന പുതിയ കാലത്ത് ധാർമിക വഴിയിലേക്ക് വിദ്യാർത്ഥി യൗവ്വനത്തെ വഴിതെളിക്കുന്ന വിദ്യാർത്ഥി സംഘടന എസ്എസ്എഫ് നടത്തി വരുന്ന സാഹിത്യോത്സവ് രാഷ്ട്രത്തിൻ്റെ, സമൂഹത്തിൻ്റെ നന്മ പ്രകാശിപ്പിക്കുന്നതാണെന്ന് അഡ്വ :പൊൻ ജയശീലൻ എം എൽ എ. ആറാട്ടുപാറയിൽ നടക്കുന്ന എസ് എസ് എഫ് ഇരുപത്തൊൻപതാമത് എഡിഷൻ നീലഗിരി ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.എസ് ജെ എം ജില്ല പ്രസിഡൻ്റ് സി കെ എം ഉസ്താദ് പ്രാർത്ഥന നടത്തി. എസ്എസ്എഫ് ജില്ല പ്രസിഡൻ്റ് അർശുദ്ധീൻ മദനി അധ്യക്ഷത വഹിച്ചു.എസ് വൈ എസ് സംസ്ഥാന സാന്ത്വനം പ്രസിഡൻ്റ് ഡോ.ദേവർശോല അബ്ദുസലാം മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി.എസ് എസ് എഫ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം സിറാജുദ്ധീൻ മദനി സന്ദേശ പ്രഭാഷണം നടത്തി. മഹല്ല് ഖത്തീബ് അലവി കുട്ടി ബാഖവി ,ഇസ്മാഈൽ മദനി, ആശംസകൾ നേർന്നു.അനൂബ് എഡിഎംകെ,എൽ.പത്മനാപൻ എഡിഎംകെ,എസ് ജെ എം ജില്ല ജന സെക്രട്ടറി അബ്ദുൽ അസീസ് അൻവരി,സൈതലവി സഖാഫി, മഹല്ല് പ്രസിഡൻ്റ് കെ.കെ.കുഞ്ഞുമുഹമ്മദ്, മഹല്ല് ജനറൽ സെക്രട്ടറി അലി ഫൈസി, ഉമർ മുസ് ലിയാർ, കെ ടി ബാവ, മജീദ്, നാണി ആറാട്ടുപാറ, എസ് വൈ എസ് ജില്ല സെക്രട്ടറി ജാഫർ മാസ്റ്റർ, ശാജഹാൻ മദനി, സ്വാബിർ അലി സഖാഫി, ശാഹിദ് പി കെ, ഉനൈസ് ഉപ്പട്ടി, റഫീഖ് സഖാഫി, ഫിറോസ് സഖാഫി, അസ്ഹർ സഖാഫി, അശ്ക്കർസഖാഫി,ഹംശാദ് കൂമൂല, അബ്ദുസ്വമദ് തൊണ്ടളം, എസ് എസ് എഫ് ജില്ല, ഡിവിഷൻ എക്സിക്യുട്ടീവ്, അംഗങ്ങൾ പങ്കെടുത്തു. അസ്ഹറുദ്ധീൻ സഖാഫി സ്വാഗതവും ഉസ്മാൻ കെ.കെ.നന്ദിയും പറഞ്ഞു. GDR SSF: എസ് എസ് എഫ് ന്റെ 29മത് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന പൊൻജയശീലൻ എംഎൽഎ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story