Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightറോഡിൽ വാഴനട്ട് ഉപരോധം...

റോഡിൽ വാഴനട്ട് ഉപരോധം നടത്തി

text_fields
bookmark_border
റോഡിൽ വാഴനട്ട് ഉപരോധം നടത്തി
cancel
ഗൂഡല്ലൂർ: റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് സിപിമ്മിന്റെ ആഭിമുഖ്യത്തിൽ പന്തല്ലൂരിൽ . തമിഴ്നാട് കേരള അതിർത്തി താളൂർ മുതൽ നടുവട്ടം വരെയുള്ള സംസ്ഥാന ഹൈവേ,മറ്റും ദേശീയപാതയിലെ കുണ്ടും കുഴികളും നികത്തുകയും റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് റോഡ് ഉപരോധം നടത്തിയത്.സിപിഎം നേതാക്കളായ എം.എ.കുഞ്ഞുമുഹമ്മദ്, രമേശ്, രരവികുമാർ രാജഗോപാൽ പളനി സാമി ഉൾപ്പെടെയുള്ള 14 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് വൈകീട്ട് വിട്ടയച്ചു. GDR CPM:റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് സിപിമ്മിന്റെ ആഭിമുഖ്യത്തിൽ പന്തല്ലൂരിൽ യവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story