Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകോഴിപ്പാലം ഗവ.കോളേജിൽ...

കോഴിപ്പാലം ഗവ.കോളേജിൽ സ്വാതന്ത്ര്യദിന അമൃതോത്സവം ആഘോഷിച്ചു

text_fields
bookmark_border
കോഴിപ്പാലം ഗവ.കോളേജിൽ സ്വാതന്ത്ര്യദിന അമൃതോത്സവം ആഘോഷിച്ചു ഗൂഡല്ലൂർ: കോഴിപ്പാലം ഗവ.ആർട്സ് ആൻറ് സയൻസ് കോളേജിൽ 75-ാമത് സ്വാതന്ത്ര്യദിന അമൃതോത്സവം ആഘോഷിച്ചു. പൊൻ ജയശീലൻ എം.എൽ.എ വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഭാരതീയർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ആയിരത്തിലധികം വിദ്യാർഥികൾക്കും അധ്യാപകർക്കും ദേശീയ പതാക സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ ഇ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഷൺമുഖം, രാജേഷ് സുന്ദർ, ഷൺമുഖസുന്ദരം​, അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story