Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവൈദ്യുതിമേഖല...

വൈദ്യുതിമേഖല സ്വകാര്യവത്​കരണത്തിനെതിരെ ധർണ

text_fields
bookmark_border
ഗൂഡല്ലൂർ: വൈദ്യുതി സേവനമേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഊട്ടി മുത്തോരയിലെ തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാർ ധർണ നടത്തി. വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. സുരേഷ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story