Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമഹാഭാരതം...

മഹാഭാരതം പകർത്തിയെഴുതിയ വിദ്യാർഥിനിക്ക്​ അനുമോദനം

text_fields
bookmark_border
മഹാഭാരതം പകർത്തിയെഴുതിയ വിദ്യാർഥിനിക്ക്​ അനുമോദനം
cancel
ഗൂഡല്ലൂർ: 48.35 മണിക്കൂറിൽ തുടർച്ചയായി മഹാഭാരതം പകർത്തിയെഴുതിയ കോളജ് വിദ്യാർഥിനിയെ കലക്ടർ അനുമോദിച്ചു. ഊട്ടി മോരിക്കൽ ഗ്രാമത്തിലെ എസ്. അഭിനയയെയാണ് ജില്ല കലക്ടർ എസ്.പി. അംറിത്ത് അനുമോദിച്ചത്. വിവിധ റെക്കോഡുകൾ നേടിയതോടെയാണ്​ വിദ്യാർഥിനിയെ അനുമോദിക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചത്. ഊട്ടി കലക്ടറേറ്റിൽ നടന്ന പരിപാടിയിൽ പാരിതോഷികം നൽകി. .......... GDR AWARD: മഹാഭാരതം പകർത്തിയെഴുതിയ കോളജ് വിദ്യാർഥിനി എസ്. അഭിനയയെ ജില്ല കലക്ടർ എസ്.പി. അംറിത്ത് അനുമോദിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story