Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:18 AM IST Updated On
date_range 8 Aug 2022 12:18 AM ISTറോഡോരത്തെ കാട് വെട്ടിത്തെളിച്ചു
text_fieldsbookmark_border
ഗൂഡല്ലൂർ: എം.വൈ.എം ക്ലബിന്റെ ആഭിമുഖ്യത്തിൽ മട്ടം-ബേബി നഗർ റോഡിലെ കാടുകൾ വെട്ടിത്തെളിച്ചു. ക്ലബ് പ്രസിഡൻറ് ശിഹാബിന്‍റെ നേതൃത്വത്തിൽ ഉബൈസ്, സമദ്, ഫൈസൽ, അഷ്റഫ്, കുട്ടിപ്പാ, ബാവ, ശരീഫ് എന്നിവരാണ് കാട് വെട്ടിയത്. GDR MYS: മട്ടം-ബേബി നഗർ റോഡിലെ കാട് വെട്ടിത്തെളിക്കുന്ന എം വൈ മട്ടം- ക്ലബ് പ്രവർത്തകർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
