Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightടൗണുകളിൽ തെരുവുനായ്...

ടൗണുകളിൽ തെരുവുനായ് ശല്യം കൂടി

text_fields
bookmark_border
ടൗണുകളിൽ തെരുവുനായ് ശല്യം കൂടി
cancel
ഗൂഡല്ലൂർ: ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിലെ ടൗണുകളിലെല്ലാം തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചു. വന്ധ്യംകരണ നടപടികൾ നിലച്ചതോടെയാണ് തെരുവ് നായ്ക്കളുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നത്. നായ്ക്കൾ റോഡിൽ കിടക്കുന്നതും കൂട്ടമായി ഓടുന്നതും വാഹനങ്ങൾക്കും മറ്റും ഭീഷണിയാവുകയാണ്. സ്കൂളിലേക്കും മറ്റും പോകുന്ന വിദ്യാർഥികളും കുട്ടികളും ഭീതിയിലാണ്​. ഗൂഡല്ലൂർ, പന്തല്ലൂർ, ചേരമ്പാടി, എരുമാട്, ദേവർ ഷോല ഉൾപ്പെടെയുള്ള ടൗണുകളിൽ നായ്ക്കളുടെ ശല്യം ഏറിയിട്ടുണ്ട്​. പഞ്ചായത്തുകളും നഗരസഭയും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. GDR DOG: ചേരമ്പാടി ചുങ്കത്ത് പ്രധാന റോഡിൽ തെരുവ് നായ്ക്കൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story