Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവനിതകൾക്ക് ബോധവത്കരണ...

വനിതകൾക്ക് ബോധവത്കരണ ക്ലാസ്

text_fields
bookmark_border
വനിതകൾക്ക് ബോധവത്കരണ ക്ലാസ്
cancel
ഗൂഡല്ലൂർ: നഗര ഉപജീവന പദ്ധതി, ഏകോം ഫൗണ്ടേഷൻ, ഗുഡല്ലൂർ ഉപഭോക്തൃ സംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതകൾക്ക് തൊഴിൽ നൈപുണ്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസെടുത്തു. ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ രവീന്ദ്രൻ, ഗുഡല്ലൂർ ഉപഭോക്തൃ സംരക്ഷണ സമിതി സെക്രട്ടറി ശിവ സുബ്രഹ്മണി എന്നിവർ ക്ലാസെടുത്തു. നഗര ഉപജീവന പദ്ധതി കോഓഡിനേറ്റർ കവിപ്രിയ സ്വാഗതവും പദ്ധതി പരിശീലക സമിയ നന്ദിയും പറഞ്ഞു. ------- GDR CLASS: വനിതകൾക്ക് തൊഴിൽ നൈപുണ്യത്തെക്കുറിച്ച് നൽകിയ ബോധവത്കരണ ക്ലാസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story