Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:30 AM IST Updated On
date_range 25 Jun 2022 5:31 AM ISTചെസ് സെലക്ഷൻ ചാമ്പ്യൻഷിപ്
text_fieldsbookmark_border
ഗൂഡല്ലൂർ: കോത്തഗിരി റിവർസൈഡ് പബ്ലിക് സ്കൂളിൽ നടക്കുന്ന 44ാം ലോക ചെസ് ഒളിമ്പ്യാഡിലേക്ക് മത്സരിക്കാൻ നീലഗിരി ജില്ലതല അണ്ടർ 15 സെലക്ഷൻ ചാമ്പ്യൻഷിപ്പിൽ 120ൽ പരം കുട്ടികൾ പങ്കെടുത്തു. ഓപൺ വിഭാഗത്തിൽ രഹാൻ ജി. ശിവയും (സെന്റ് ആന്റണിസ് സ്കൂൾ ഗൂഡല്ലൂർ) ഗേൾസ് വിഭാഗത്തിൽ നാഫില മുല്ലശ്ശേരിയും (അൽഹിദായ മെട്രികുലേഷൻ സ്കൂൾ ഒറ്റുവയൽ) ഒന്നാം സ്ഥാനം നേടി. നൈറ്സ് ചെസ് അക്കാദമി ഗുഡല്ലൂരിന്റെ കോച്ച് ജുനൈസ് പക്കണയുടെ ശിഷ്യരാണ് ഇരുവരും. ---- GDR CHESS: നീലഗിരി ജില്ലതല അണ്ടർ 15 ചെസ് താരങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
