Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:28 AM IST Updated On
date_range 24 Jun 2022 5:28 AM ISTപി ഡബ്ലിയു ഐ ടി ഐയിൽ ക്യാമ്പസ് അഭിമുഖം.
text_fieldsbookmark_border
ഗൂഡല്ലൂർ: പ്ലാന്റേഷൻ വർക്കേഴ്സ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ (പിഡബ്ല്യ.ഐ.ടി.ഐ) അവസാന വർഷ വിദ്യാർഥികൾക്കുള്ള കാമ്പസ് ഇന്റർവ്യൂ നടന്നു. കോയമ്പത്തൂർ ജില്ലയിലെ വീരപാണ്ടി ഡിവിഷനിൽ പ്രവർത്തിക്കുന്ന സുബ പ്ലാസ്റ്റിക്സ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഓഫിസർ എസ്. ബാലതണ്ഡയുതപാണി വിദ്യാർഥികളുമായി അഭിമുഖം നടത്തി. 32 വിദ്യാർഥികളെ തിരഞ്ഞെടുത്തു. ഇവർക്ക് പരിശീലന വേളയിൽ പ്രതിമാസം 12,000 രൂപ നൽകും. ഭക്ഷണവും താമസവും സൗജന്യമാണ്. പരിശീലന കേന്ദ്രം മേധാവി ഷാജി എം. ജോർജാണ് കാമ്പസ് ഇന്റർവ്യൂ സംഘടിപ്പിച്ചത്. ---------- GDR ITI: ഗൂഡല്ലൂർ പി.ഡബ്ല്യു.ഐ.ടി.ഐയിൽ നടന്ന കാമ്പസ് അഭിമുഖം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
