Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:28 AM IST Updated On
date_range 24 Jun 2022 5:28 AM ISTഡ്രഗ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം
text_fieldsbookmark_border
ഗൂഡല്ലൂർ: പ്രണവ് ഫൗണ്ടേഷൻ ഡ്രഗ് റിഹാബിലിറ്റേഷൻ സെന്റർ കല്ലുങ്കരയിൽ ചെയർമാൻ പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്തു. ലഹരിക്ക് അടിമകളായവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. സൈക്കോതെറപ്പി, യോഗ, മെഡിറ്റേഷൻ പരിശീലനം എന്നിവ സെന്ററിലുണ്ട്. ചെന്നൈ ആർകോണത്തിൽ സമാനമായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രമോദ്കുമാർ പറഞ്ഞു. ആരക്കോണം സന്തോഷ്, പ്രേമലത, ഹേമലത, സത്യ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. കൗൺസിലർ അനുപുഖാൻ, നെടുഞ്ചെഴിയൻ, മുജീബ് രഘുമാൻ, റോയ്, ജോർജ്, രാജ്കുമാർ, വിനോദ്, ദിൽ രാജ്, അഭിലാഷ്, മുരുകേശൻ, കോമളം, ശ്രീജ, ശ്രീനി എന്നിവർ പങ്കെടുത്തു. ----------------- GDR CENTRE: കല്ലുങ്കരയിൽ ആരംഭിച്ച പ്രണവ് ഫൗണ്ടേഷൻ ഡ്രഗ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടന ചടങ്ങിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
