Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:28 AM IST Updated On
date_range 16 Jun 2022 5:28 AM ISTകരടിയുടെ അഴുകിയ ജഡം കണ്ടെത്തി
text_fieldsbookmark_border
ഗൂഡല്ലൂർ: മസിനഗുഡി കൽഹട്ടി റോഡിലെ 22ാം ഹെയർപിൻ വളവിന് സമീപം വനത്തിൽ . ബുധനാഴ്ച രാവിലെ വനപാലകരുടെ പതിവ് പട്രോളിങ്ങിനിടെയാണ് കരടിയുടെ ജഡം കണ്ടത്. ഇൻക്വസ്‌റ്റിന് ശേഷം പോസ്റ്റ്‌മോർട്ടം നടത്തി. GDR BEAR1: മസിനഗുഡി ഭാഗത്ത് അഴുകിയ നിലയിൽ കണ്ടെത്തിയ കരടിയുടെ ജഡം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
