Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവ്യാപാരി സംഘം വൈസ്...

വ്യാപാരി സംഘം വൈസ് പ്രസിഡൻറിന് സ്വീകരണം

text_fields
bookmark_border
വ്യാപാരി സംഘം വൈസ് പ്രസിഡൻറിന് സ്വീകരണം
cancel
ഗൂഡല്ലൂർ: തമിഴ്നാട് സംസ്ഥാന വ്യാപാരി സംഘം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.ജെ.തോമസിന് ഗൂഡല്ലൂരിൽ സ്വീകരണം നൽകി. ഗൂഡല്ലൂർ വ്യാപാരി സംഘം പ്രസിഡന്റ് എ. അബ്ദുൽ റസാഖിന്റെ നേതൃത്വത്തിലും റോട്ടറി ക്ലബ് പ്രകാശിന്റെ നേതൃത്വത്തിലുമാണ് സ്വീകരണം നൽകിയത്. വ്യാപാരി സംഘം സെക്രട്ടറി സമ്പത്ത്, ട്രഷറർ ഷൈജു, മുൻ പ്രസിഡൻറ് കൃഷ്ണപ്രതാപ്, ഉദയപ്രകാശ് ഉൾപ്പെടെ പങ്കെടുത്തു. GDR THOMAS:തമിഴ്നാട് വ്യാപാരി സംഘം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.ജെ.തോമസിന് ഗൂഡല്ലൂരിൽ വ്യാപാരി സംഘവും റോട്ടറി ക്ലബ്ബ് നൽകിയ സ്വീകരണത്തിൽ സ്വീകരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story