Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightയുവതിയെ കാണാനില്ലെന്ന്...

യുവതിയെ കാണാനില്ലെന്ന് പരാതി

text_fields
bookmark_border
must പുൽപള്ളി: മാനസിക വെല്ലുവിളി നേരിടുന്ന . ഇതുസംബന്ധിച്ച് യുവതിയുടെ പിതാവ് താഴെപറമ്പിൽ മൊയ്തീൻ ജില്ല പൊലീസ്​ മേധാവിക്ക്​ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പുൽപള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നൂറ തസ്നി എന്ന 23കാരിയെയാണ്​ ഈ മാസം ഏഴിന് പുൽപള്ളിയിൽനിന്ന്​ ഉച്ചക്ക് 12 മുതൽ കാണാതായത്. പിതാവിന്‍റെ ഫോൺ നമ്പർ: 9656852434. SUNWDL18 നൂറ തസ്നി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story