Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആദിവാസി കോളനിയിൽ...

ആദിവാസി കോളനിയിൽ കട്ടിലുകൾ വിതരണം ചെയ്തു

text_fields
bookmark_border
ആദിവാസി കോളനിയിൽ കട്ടിലുകൾ വിതരണം  ചെയ്തു
cancel
ഗൂഡല്ലൂർ: ജില്ല പൊലീസിന്റെ ആഭിമുഖ്യത്തിൽ . കൂനൂർ സബ്ഡിവിഷൻ കൊലകംബൈ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോതി കൊബൈ, ബംബ്ല കൊബൈ എന്നീ ആദിവാസി ഊരുകളിലെ ജനങ്ങൾക്ക് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഞായറാഴ്ച കട്ടിലുകൾ വിതരണം ചെയ്തു. ഫോറസ്റ്റ് ഓഫിസർ, ആദിവാസി നേതാവ്, ഊര് മൂപ്പൻ എന്നിവർ പങ്കെടുത്തു. ഏറ്റവും ജനസാന്ദ്രതയുള്ള ആദിവാസി ഗ്രാമങ്ങൾ തിരഞ്ഞെടുത്ത് അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്ന നീലഗിരി ജില്ല പൊലീസിന്റെ പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. GDR POLICE: നീലഗിരി പൊലീസ് ആദിവാസി കോളനിയിൽ കട്ടിലുകൾ വിതരണം ചെയ്തപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story