Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:28 AM IST Updated On
date_range 11 Jun 2022 5:28 AM ISTതിരുമുരുകൻ ബാങ്കിൽ ക്രമക്കേട് നടക്കുന്നതായി പരാതി
text_fieldsbookmark_border
ഗൂഡല്ലൂർ: പന്തല്ലൂർ തിരുമുരുകൻ സഹകരണ ബാങ്കിൽ ക്രമക്കേട് നടക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് ജോയൻറ് രജിസ്ട്രാർ അന്വേഷണം നടത്തണമെന്ന് സഹകരണ ബാങ്ക് മുൻ അംഗം എ.ടി. അഷ്റഫ് അടക്കമുള്ളവർ തമിഴ്നാട് മുഖ്യമന്ത്രിക്കും മറ്റ് ജോ.രജിസ്ട്രാർക്കും പരാതി നൽകി. മുമ്പ് ക്രമക്കേട് നടത്തി പണം തിരിമറി നടത്തിയതിന് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്ത സെക്രട്ടറിയാണ് വീണ്ടും ജോലിയിൽ കയറി ക്രമക്കേട് നടത്തുന്നതായി പരാതി ഉയർന്നിട്ടുള്ളത്. ഇവരെ ഉടൻ മാറ്റണമെന്നും ജോ.രജിസ്ട്രാറുടെ നേതൃത്വത്തിൽ ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യമുയർന്നിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story