Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസ്ലാബുകൾ...

സ്ലാബുകൾ പുനഃസ്ഥാപിക്കാൻ നടപടിയില്ല; ദുരിതത്തിലായി കാൽനടക്കാർ

text_fields
bookmark_border
സ്ലാബുകൾ പുനഃസ്ഥാപിക്കാൻ നടപടിയില്ല; ദുരിതത്തിലായി കാൽനടക്കാർ
cancel
മാനന്തവാടി: മഴക്കാലത്തിന് മുന്നോടിയായി ഓടകൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായി നീക്കംചെയ്ത സ്ലാബുകൾ പുനഃ സ്ഥാപിക്കാൻ നടപടിയില്ല. ഇതുകാരണം ദുരിതത്തിലായത് കാൽനടക്കാരും. മാനന്തവാടി എരുമത്തെരുവ് റോഡിലെ സ്ലാബുകളാണ് നഗരസഭ ശുചീകരണ വിഭാഗം ഒരാഴ്ചമുമ്പ് നീക്കം ചെയ്തത്. ഓട വൃത്തിയാക്കിയശേഷം ചില ഭാഗങ്ങളിൽ സ്ലാബുകൾ ഇട്ടെങ്കിലും ചില ഭാഗത്ത് സ്ലാബുകൾ കൂട്ടിയിട്ടിരിക്കുകയാണ്. കാൽനടക്കാർ റോഡിലൂടെ ഇറങ്ങിനടക്കേണ്ട സ്ഥിതിയാണ്. സ്കൂൾ തുറക്കുന്നതോടെ കുട്ടികൾ ഓടകളിൽ വീഴാനുള്ള സാധ്യതയുമേറെയുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ ദുരിതം ഇരട്ടിയിലധികമാകും. അടിയന്തരമായി സ്ലാബുകൾ നന്നാക്കിയില്ലെങ്കിൽ അപകടസാധ്യത ഏറെയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story