Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:32 AM IST Updated On
date_range 28 May 2022 5:32 AM ISTപഴവർഗ പ്രദർശനം ഇന്ന് തുടങ്ങും
text_fieldsbookmark_border
ഗൂഡല്ലൂർ: ഊട്ടി വസന്തോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് കുന്നൂർ സിംസ് പാർക്കിൽ നടത്തപ്പെടുന്ന പഴവർഗ പ്രദർശനത്തിന് ഇന്ന് തുടക്കമാകും. രണ്ടു ദിവസത്തെ പ്രദർശനമാണ് നടക്കുന്നത്. സംസ്ഥാനത്തെ വിവിധ കാർഷിക വകുപ്പുകളുടെയും ജില്ലയിലെ കർഷകരുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് പച്ചക്കറികളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രദർശന ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. അപൂർവയിനം പച്ചക്കറികൾ അടങ്ങിയ പ്രദർശനത്തിന് 22 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story