Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:28 AM IST Updated On
date_range 19 May 2022 5:28 AM ISTഗ്യാൻവാപി മസ്ജിദ്: എസ്.ഡി.പി.ഐ ധർണ നടത്തി
text_fieldsbookmark_border
ഗൂഡല്ലൂർ: ഗ്യാൻവാപി മസ്ജിദിന് എതിരായ ഗൂഢാലോചന ചെറുക്കുക, ആരാധനാലയ നിയമം1991 നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എസ്.ഡി.പി.ഐ നീലഗിരി വെസ്റ്റ് ജില്ല കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ജില്ല പ്രസിഡന്റ് ബഷീർ അധ്യക്ഷത വഹിച്ചു. അലാവുദ്ദീൻ, ടൗൺ പ്രസിഡന്റ് ഫിറോസ് എന്നിവർ സംസാരിച്ചു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഗൂഡല്ലൂർ ഏരിയ പ്രസിഡന്റ് ജംഷീർ, സെക്രട്ടറി റഫീഖ് എന്നിവർ പങ്കെടുത്തു. ശിഹാബ് സ്വാഗതവും സക്കീർ നന്ദിയും പറഞ്ഞു. GDR SDPI : ഗ്യാൻവാപി മസ്ജിദ് സംഭവത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഗൂഡല്ലൂരിൽ നടത്തിയ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
