Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതെരുവുനായ്ക്കൾ കോഴികളെ...

തെരുവുനായ്ക്കൾ കോഴികളെ കൊന്നു; നാട്ടുകാർ ആശങ്കയിൽ

text_fields
bookmark_border
തെരുവുനായ്ക്കൾ കോഴികളെ കൊന്നു; നാട്ടുകാർ ആശങ്കയിൽ
cancel
മാനന്തവാടി: നഗരസഭ പരിധിയിലെ പിലാക്കാവിലും പരിസരങ്ങളിലും തെരുവുനായ് ശല്യം മൂലം പൊറുതിമുട്ടി പ്രദേശവാസികൾ. നിരവധി വീടുകളിൽ വളർത്തുന്ന നാടൻ കോഴികളെയാണ് തെരുവുനായ്ക്കൾ കൊന്നത്. പിലാക്കാവ് സ്വദേശികളായ ചില്ലിക്കര അബ്ബാസ്, നൗഫൽ കണ്ടോത്ത് പറമ്പ്, മുഹമ്മദ്‌ മണ്ണിൽ കടവൻ എന്നിവരുടെ കോഴികളെയാണ് കൊന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story