Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightന​ദി​യി​ൽ...

ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി

text_fields
bookmark_border
ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി
cancel
camera_alt

കൈ​​ഫ് സ​​ലിം

വി​​തു​​ര: സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കൊ​​പ്പം വാ​​മ​​ന​​പു​​രം ന​​ദി​​യി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ യു​​വാ​​വി​​നെ കാ​​ണാ​​താ​​യി. തൊ​​ളി​​ക്കോ​​ട് തോ​​ട്ട​​മു​​ക്ക് സ്വ​​ദേ​​ശി കൈ​​ഫ് സ​​ലി​​മി​​നെ​​യാ​​ണ് (21) കാ​​ണാ​​താ​​യ​​ത്.

ഞാ​​യ​​റാ​​ഴ്ച വൈ​​കീ​​ട്ട് അ​​ഞ്ച​​ര​​യോ​​ടെ ആ​​ന​​പ്പാ​​റ പൊ​​ന്ന​​മ്പി​​ക്കോ​​ണം ക​​ട​​വി​​ലാ​​ണ് സം​​ഭ​​വം. വി​​തു​​ര ഫ​​യ​​ർ​​ഫോ​​ഴ്സ് യൂ​​നി​​റ്റും നാ​​ട്ടു​​കാ​​രും തി​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ ഫ​​യ​​ർ​​ഫോ​​ഴ്സ് സ്കൂ​​ബാ ടീം ​​സ്ഥ​​ല​​ത്തെ​​ത്തി തി​​ര​​ച്ചി​​ൽ ന​​ട​​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing boyvithura
News Summary - youth missing from vithura river
Next Story