Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ കാണാതായി
text_fieldsbookmark_border
രവി
തിരുവനന്തപുരം: കർണാടക സ്വദേശിയും വട്ടപ്പാറ ശാന്തിമന്ദിരം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസിയും ആയിരുന്ന 26 വയസ്സുള്ള രവി എന്ന യുവാവിനെ ഫെബ്രുവരി 16 ന് രാവിലെ 5.30 മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ കാണാതായി.
കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തിവരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷൻ - 0471 2330248, പൊലീസ് സബ് ഇന്‍സ്പെക്ടർ -9497980040, ഇൻസ്പെക്ടർ ഓഫ് പൊലീസ് -9497987000 എന്ന നമ്പറിൽ അറിയിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

