Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയൂത്ത് കോൺഗ്രസ്‌...

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ നിയമസഭ വളപ്പിൽ​ തള്ളിക്കയറി

text_fields
bookmark_border
kerala assembly
cancel


തി​രു​വ​ന​ന്ത​പു​രം: ദ​ത്തെ​ടു​ക്ക​ൽ വി​വാ​ദ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജി​െൻറ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട്​ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ വ​നി​താ പ്ര​വ​ർ​ത്ത​ക​ർ നി​യ​മ​സ​ഭ വ​ള​പ്പി​ൽ​ ത​ള്ളി​ക്ക​യ​റി. ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ സു​ര​ക്ഷാ​വ​ല​യം ഭേ​ദി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​ർ അ​ക​ത്തു​ക​യ​റി​യ​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ചി​ത്രാ​ദാ​സ്, വീ​ണ എ​സ്. നാ​യ​ർ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ഖി​ല, സ​ജ​ന, സു​ബി​ജ, അ​നു​ഷ്‌​മ, ഷാ​നി എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assemblyYouth Congress
News Summary - Youth Congress activists stormed the assembly premises
Next Story