Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹോദരീഭർത്താവിനെ...

സഹോദരീഭർത്താവിനെ ആക്രമിച്ച യുവാവ് പിടിയിൽ

text_fields
bookmark_border
shaji
cancel

ഇ​ര​വി​പു​രം: സ​ഹോ​ദ​രീ​ഭ​ർ​ത്താ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ശേ​ഷം ഒ​ളി​വി​ൽ​പോ​യ യു​വാ​വി​നെ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മു​ണ്ട​യ്ക്ക​ൽ തെ​ക്കേ​വി​ള സൗ​ഹൃ​ദാ​ന​ഗ​ർ 365 സൂ​ര്യാ​മൃ​ത​ത്തി​ൽ ഷി​നോ​ജ് (39) ആ​ണ് പി​ടി​യി​ലാ​യ​ത്. ജ​നു​വ​രി 13ന്​ ​രാ​ത്രി പ​തി​നൊ​ന്നോ​ടെ പു​ത്ത​ൻ​ന​ട ന​ഗ​റി​ൽ കി​ണ​തെ​ങ്ങി​ൽ കി​ഴ​ക്ക​തി​ൽ ഇ​യാ​ളു​ടെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വാ​യ മു​ണ്ട​യ്ക്ക​ൽ ല​ക്ഷ്മി ന​ഗ​ർ 45 വി.​ജെ നി​വാ​സി​ൽ ഷി​ജി​നെ (44) ആ​ക്ര​മി​ച്ച​ശേ​ഷം ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. 

ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി നാ​ട്ടി​ലെ​ത്തി​യ​താ​യി ഇ​ര​വി​പു​രം എ​സ്.​എ​ച്ച്.​ഒ കെ. ​വി​നോ​ദി​ന്​ ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തി പി​ടി​കൂ​ടി. 2018ൽ ​ന​ട​ന്ന വ​ധ​ശ്ര​മ​കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ര​വി​പു​രം എ​സ്.​ഐ​മാ​രാ​യ എ.​പി. അ​നീ​ഷ്, ബി​നോ​ദ്കു​മാ​ർ, ദീ​പു, എ.​എ​സ്.​ഐ​മാ​രാ​യ ഷി​ബു, ഷാ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - Youth arrested in attacking case-Kerala news
Next Story