Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപടക്കം പൊട്ടി...

പടക്കം പൊട്ടി യുവാവി​െൻറ കൈകൾ തകർന്നു

text_fields
bookmark_border
പടക്കം പൊട്ടി യുവാവി​െൻറ കൈകൾ തകർന്നു
cancel
camera_altRepresentational Image

തി​രു​വ​ന​ന്ത​പു​രം: ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ പ​ട​ക്കം കൈ​യി​ൽ​വ​ച്ച് പൊ​ട്ടി​ച്ച യു​വാ​വി​െൻറ കൈ​ക​ൾ ത​ക​ർ​ന്നു.

പോ​ത്ത​ൻ​കോ​ട് സ്​​റ്റേ​ഷ​ൻ പ​രി​ധി​ക്ക് അ​യി​രൂ​പ്പാ​റ സ്വ​ദേ​ശി ശ​ബ​രി എ​ന്ന സ്​​റ്റീ​ഫ​നാ​ണ് (30) അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. തി​രു​വോ​ണ ദി​വ​സം രാ​ത്രി എ​ട്ട​ര​യോ​ടെ കേ​ശ​വ​ദാ​സ​പു​രം മോ​സ്ക് ലെ​യ്നി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​രു​കൈ​ക​ളും ത​ക​ർ​ന്ന ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വം സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firecrackeraccident
Next Story