Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
drug case
cancel

തിരുവനന്തപുരം: കാറിൽ കടത്തിക്കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി യുവാവ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. വെങ്ങാനൂർ സ്വദേശി ചന്തു എന്ന അനന്ദുമോഹനാണ് 11.62 ഗ്രാം മാരക മയക്കുമരുന്നുമായി പിടിയിലായത്.

സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ. ഷിബുവും സംഘവും എക്സൈസ് ഇന്റലിജന്‍സ് പ്രിവന്റ്റിവ് ഓഫിസർ കെ. ഷാജു നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young man arrested with deadly drugs
Next Story