Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ബസിടിച്ച് യുവതിക്ക് പരിക്ക്

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി ബസിടിച്ച് യുവതിക്ക് പരിക്ക്
cancel
camera_alt

യു​വ​തി​യെ ബ​സി​ടി​ച്ച് വീ​ഴ്‌​ത്തു​ന്ന സി.​സി കാ​മ​റ ദൃ​ശ്യം

പോ​ത്ത​ൻ​കോ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​ക്ക് പ​രി​ക്ക്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 9.15 ഓ​ടെ പോ​ത്ത​ൻ​കോ​ട് ക്ര​സ​ൻ​റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ന് എ​തി​ർ​വ​ശ​ത്താ​യി​രു​ന്നു സം​ഭ​വം.

പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ വാ​ഹ​ന​ത്തി​ൽ അ​തേ ദി​ശ​യി​ൽ പോ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​െൻറ പി​റ​കു​വ​ശം ത​ട്ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് യു​വ​തി റോ​ഡ് വ​ശ​ത്ത് മ​റ്റൊ​രു സ്കൂ​ട്ട​റി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ സ്ത്രീ​യു​ടെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ അ​വി​ടെ​ക്കൂ​ടി​യ നാ​ട്ടു​കാ​ർ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. യു​വ​തി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pothencodeaccidentKSRTC Bus
News Summary - Woman injured in KSRTC bus accident
Next Story