Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമകളെ ഉപേക്ഷിച്ച് കടന്ന...

മകളെ ഉപേക്ഷിച്ച് കടന്ന യുവതിയും കാമുകനും ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

പ​ള്ളി​ക്ക​ൽ: മ​ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം പൊ​ലീ​സ് പി​ടി​യി​ൽ. മ​ട​വൂ​ർ മ​ൻ​സൂ​ർ മ​ന​സി​ലി​ൽ ഷം​ന (28), അ​ട​യ​മ​ൺ തൊ​ളി​ക്കു​ഴി കൊ​ച്ചു​വി​ള വീ​ട്ടി​ൽ നി​സാം (35) എ​ന്നി​വ​രെ​യാ​ണ് പ​ള്ളി​ക്ക​ൽ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

2019 മേ​യ് 12ന് ​നാ​ടു​വി​ട്ട ഇ​വ​ർ കോ​യ​മ്പ​ത്തൂ​രി​ലും ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​വ​ർ​ഷ​ത്തി​നു​ശേ​ഷം പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം പാ​ല​പ്പു​റ​ത്ത് വാ​ട​ക വീ​ട്ടി​ലേ​ക്ക്​ മാ​റി. ഒ​റ്റ​പ്പാ​ലം പൊ​ലീ​സി​െൻറ സ​ഹാ​യ​ത്തോ​ടെ പ​ള്ളി​ക്ക​ൽ സി. ​ഐ പി. ​ശ്രീ​ജി​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സ​ഹി​ൽ, എ.​എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ സ​ന്തോ​ഷ്, അ​നു മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedelpoe
News Summary - Woman and her boyfriend arrested for leaving daughter behind
Next Story