Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightവൃക്ക വിൽപന വിവാദം;...

വൃക്ക വിൽപന വിവാദം; വൃക്ക നൽകാൻ തയാറായ യുവതി പിന്മാറി

text_fields
bookmark_border
kidney donation
cancel

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്തു​നി​ന്ന് വൃ​ക്ക ന​ൽ​കാ​ൻ ത​യാ​റാ​യ മ​റ്റൊ​രു യു​വ​തി വൃ​ക്ക വി​ൽ​പ​ന​യെ​ക്കു​റി​ച്ച് വാ​ർ​ത്ത വ​ന്ന​തോ​ടെ ഇ​തി​ൽ​നി​ന്ന് പി​ന്മാ​റി. വി​ഴി​ഞ്ഞം സ്വ​ദേ​ശി​നി​യും ഇ​പ്പോ​ൾ മു​ല്ലൂ​രി​ൽ താ​മ​സ​ക്കാ​രി​യു​മാ​യ 32കാ​രി​യാ​ണ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വൃ​ക്ക ന​ൽ​കാ​ൻ ത​യാ​റാ​യി​രു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.

2019ൽ ​വൃ​ക്ക ന​ൽ​കി​യ വി​ഴി​ഞ്ഞം സ്വ​ദേ​ശി​നി പ​രി​ച​യ​പ്പെ​ടു​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഏ​ജ​ൻ​റാ​ണ് യു​വ​തി​യു​ടെ​യും ഇ​ട​നി​ല​ക്കാ​ര​ൻ. 5 ല​ക്ഷം രൂ​പ ക​ട​ബാ​ധ്യ​ത ഉ​ള്ള​തി​നാ​ലാ​ണ് യു​വ​തി വൃ​ക്ക ന​ൽ​കാ​ൻ ത​യാ​റാ​യ​ത്. 9 ല​ക്ഷം രൂ​പ​യാ​ണ് യു​വ​തി​ക്ക് ഏ​ജ​ൻ​റ്​ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​ക്കാ​ണ് വൃ​ക്ക ന​ൽ​കു​ന്ന​തെ​ന്നാ​ണ് ഏ​ജ​ൻ​റ്​ പ​റ​ഞ്ഞി​രു​ന്ന​ത്.

എ​റ​ണാ​കു​ള​ത്തെ സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​തി​ന് വേ​ണ്ട മ​റ്റ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ വി​ഴി​ഞ്ഞം പൊ​ലീ​സി​ന് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ട​യി​ൽ 'മാ​ധ്യ​മം' വൃ​ക്ക ക​ച്ച​വ​ടം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തോ​ടെ ഇ​വ​ർ ഇ​തി​ൽ​നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidneydonate
News Summary - The young woman, who was ready to donate her kidney, top decision
Next Story