Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightലോറിയുടെ ടയർ പഞ്ചറായി;...

ലോറിയുടെ ടയർ പഞ്ചറായി; ശബ്ദംകേട്ട് വിദ്യാർഥിനി കുഴഞ്ഞുവീണു

text_fields
bookmark_border
student got unconscious
cancel

വി​ഴി​ഞ്ഞം: ക​ല്ലു​മാ​യെ​ത്തി​യ ടി​പ്പ​ർ ലോ​റി​യു​ടെ ട​യ​ർ പ​ഞ്ച​റാ​യി; കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദം​കേ​ട്ട് കോ​ള​ജി​ലേ​ക്ക് പോ​കാ​ൻ ബ​സ് കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണു. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ വി​ഴി​ഞ്ഞം ജ​ങ്​​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.

തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന് ക​ല്ലു​മാ​യെ​ത്തി​യ ടി​പ്പ​ർ ലോ​റി​യു​ടെ ട​യ​റാ​ണ് വ​ൻ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​യ​ത്. കു​ഴ​ഞ്ഞു​വീ​ണ വി​ദ്യാ​ർ​ഥി​നി​ക്ക് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി. ക​ല്ലു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ പ​ഞ്ച​റാ​കു​ന്ന​തും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കു​ന്ന​തും മേ​ഖ​ല​യി​ൽ നി​ത്യ​സം​ഭ​വ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന്​ ക​ല്ലെ​ത്തി​ക്കാ​ൻ നൂ​റി​ൽ​പ​രം ടി​പ്പ​റു​ക​ളാ​ണ് രം​ഗ​ത്തു​ള്ള​ത്. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത രീ​തി​യി​ൽ അ​മി​ത ഭാ​ര​വു​മാ​യി എ​ത്തു​ന്ന ടി​പ്പ​റു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ട​യ​റു​ക​ളാ​ണ് അ​പ​ക​ടം വ​രു​ത്തി​വെ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentlorryunconscioustire ounctured
News Summary - The lorrys tire got punctured-The student got unconscious after hearing the sound
Next Story