Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightവിഴിഞ്ഞം തുറമുഖത്ത്...

വിഴിഞ്ഞം തുറമുഖത്ത് ​നാലാമത്തെ കപ്പൽ എത്തി

text_fields
bookmark_border
ship
cancel
camera_alt

ക്രെ​യി​നു​ക​ളു​മാ​യി വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത്​ നാ​ലാ​മ​ത്തെ ക​പ്പ​ൽ എ​ത്തി​​​യ​​പ്പോ​ൾ

വി​ഴി​ഞ്ഞം: ക്രെ​യി​നു​ക​ളു​മാ​യി വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത്​ നാ​ലാ​മ​ത്തെ ക​പ്പ​ൽ എ​ത്തി. ചൈ​നീ​സ്​ ക​പ്പ​ലാ​യ ‘ഷെ​ൻ ഹു​വ 15’ ആ​ണ്​ ശ​നി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ വി​ഴി​ഞ്ഞ​ത്ത് ന​ങ്കൂ​ര​മി​ട്ട​ത്. ര​ണ്ട്​ മെ​ഗാ​മാ​ക്സ് എ​സ്.​ടി.​എ​സ് ക്രെ​യി​നു​ക​ളും മൂ​ന്ന്​ യാ​ർ​ഡ് ക്രെ​യി​നു​ക​ളു​മാ​യാ​ണ് ക​പ്പ​ലി​ലു​ള്ള​ത്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​ന്ന​ത് അ​നു​സ​രി​ച്ച് ക്രെ​യി​നു​ക​ൾ തു​റ​മു​ഖ​ മേ​ഖ​ല​യി​ലേ​ക്ക്​ ഇ​റ​ക്കും. ഇ​തോ​ടെ വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന് എ​ത്തി​ച്ച ക്രെ​യി​നു​ക​ളു​ടെ എ​ണ്ണം 15 ആ​യി. 17 എ​ണ്ണം കൂ​ടി ഉ​ട​ൻ തു​റ​മു​ഖ​ത്ത് എ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vizhinjam portTrivandrum newsShip
News Summary - The fourth ship arrived at Vizhinjam port
Next Story