Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightവള്ളത്തിന്‍റെ എൻജിൻ...

വള്ളത്തിന്‍റെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

text_fields
bookmark_border
വള്ളത്തിന്‍റെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
cancel
Listen to this Article

വി​ഴി​ഞ്ഞം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ള​ത്തി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വി​ഴി​ഞ്ഞം തീ​ര​ദേ​ശ പൊ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. വി​ഴി​ഞ്ഞം സ്വ​ദേ​ശി ത​ദ​യൂ​സി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 'ആ​വേ മ​രി​യ' എ​ന്ന വ​ള്ള​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി വി​ഴി​ഞ്ഞ​ത്ത് നി​ന്ന്​ പോ​യ ക്രി​സ്തു​ദാ​സ്, ധ​ർ​മ​യ്യ​ൻ എ​ന്നി​വ​രാ​ണ് 10 മ​ണി​യോ​ടെ പൂ​ന്തു​റ ഭാ​ഗ​ത്ത് അ​ഞ്ച് നോ​ട്ടി​ക്ക​ൽ മൈ​ൽ ഉ​ള്ളി​ലാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്.

വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ സി.​ഐ അ​നി​ൽ കു​മാ​റി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തീ​ര​ദേ​ശ പൊ​ലീ​സി​ന്റെ പ​ട്രോ​ൾ ബോ​ട്ടി​ൽ എ.​എ​സ്.​ഐ അ​ശോ​ക​ൻ, സി.​പി.​ഒ പ്ര​വീ​ൺ, വാ​ർ​ഡ​ൻ സൂ​സ മി​ഖ​യി​ൽ, ബോ​ട്ട് ജീ​വ​ന​ക്കാ​രാ​യ ഫെ​ർ​ണാ​ണ്ട​സ്, ശ്യാം ​എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ച്ച​ത്. വ​ള്ളം കെ​ട്ടി​വ​ലി​ച്ച് വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjamFishermen rescued
News Summary - The fishermen were rescued
Next Story