Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightകഞ്ചാവും ആയുധവുമായി...

കഞ്ചാവും ആയുധവുമായി കാറിൽ കറങ്ങിയ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
കഞ്ചാവും ആയുധവുമായി കാറിൽ കറങ്ങിയ പ്രതി അറസ്​റ്റിൽ
cancel
camera_alt

ഷാ​ജ​ൻ

വി​ഴി​ഞ്ഞം: ക​ഞ്ചാ​വും ആ​യു​ധ​വു​മാ​യി കാ​റി​ൽ ക​റ​ങ്ങി ന​ട​ന്ന നി​ര​വ​ധി കേ​സി​ലെ പ്ര​തി​യെ കു​ഴി​വി​ള​ക്ക് സ​മീ​പ​ത്തു​നി​ന്ന്​ കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തി​യ​തു​റ ചെ​ക്കി​ട്ട വി​ളാ​കം പു​ര​യി​ട​ത്തി​ൽ ഷ​ണ്ണ​ർ എ​ന്ന ഷാ​ജ​നെ​യാ​ണ് (32) അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രു കി​ലോ​യോ​ളം ക​ഞ്ചാ​വും വ​ടി​വാ​ളും ക​ണ്ടെ​ടു​ത്തു.

മോ​ഷ​ണം, പി​ടി​ച്ചു​പ​റി, അ​ടി​പി​ടി ഉ​ൾ​പ്പെ​ടെ വി​ഴി​ഞ്ഞം, കാ​ഞ്ഞി​രം​കു​ളം, പൂ​വാ​ർ അ​ട​ക്കം വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. എ​സ്.​ഐ​മാ​രാ​യ റ്റൈ​റ്റ​സ്, സ​ജീ​ർ, എ.​എ​സ്.​ഐ​മാ​രാ​യ സ​തി​കു​മാ​ർ, റോ​യ്, പൊ​ലീ​സു​കാ​രാ​യ ജോ​ണി, ഷ​ര​ൺ, രാ​ജേ​ഷ്, സ​ന്തോ​ഷ്, വി​മ​ൽ, ശ​ര​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weaponsseizedcannabisarrest
News Summary - The accused who travels around with cannabis and weapons in the car is under arrest
Next Story