Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; അന്തർസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ശ്യാ​മ​ൾ ഷാ, ത​ൻ​മ​യി ചൗ​ധ​രി

വി​ഴി​ഞ്ഞം: സ്കൂ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​വ​ന്ന അ​ന്തർസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ. ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ശ്യാ​മ​ൾ ഷാ ( 21) ​പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ത​ൻ​മ​യി ചൗ​ധ​രി (28)എ​ന്നി​വ​രാ​ണ്​ വെ​ങ്ങാ​നൂ​രി​ൽ പി​ടി​യി​ലാ​യ​ത്. റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ജി സു​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - selling cannabis-school premises-Interstate workers arrested
Next Story