Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightപ്ല​സ് ​വ​ൺ...

പ്ല​സ് ​വ​ൺ വി​ദ്യാ​ർ​ഥി​നി​ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
പ്ല​സ് ​വ​ൺ വി​ദ്യാ​ർ​ഥി​നി​ തൂങ്ങിമരിച്ച നിലയിൽ
cancel


വി​ഴി​ഞ്ഞം: പ്ല​സ് ​വ​ൺ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​ക്കു​ളം വേ​ങ്ങ​പ്പൊ​റ്റ സ​ര​സ്വ​തി വി​ലാ​സ​ത്തി​ൽ സ​ച്ചി​ൻ മ​യ​െൻറ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഷാ​ന​വാ​സി​െൻറ​യും സ​തി​യു​ടെ​യും മ​ക​ൾ അ​ഖി​ല (16) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​മ്മാ​വ​ൻ പു​ന്ന​വി​ള​യി​ൽ മോ​ഹ​ന​െൻറ വീ​ട്ടി​ലെ​ത്തി​യ അ​ഖി​ല​യെ ബു​ധ​നാ​ഴ്​​ച രാ​വി​ലെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നെ​ന്നും അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​താ​യും വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റി​യി​ച്ചു.മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സ​ഹോ​ദ​ര​ൻ: അ​ഖി​ൽ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hanged
News Summary - Plus one student hanged
Next Story