Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightക്ഷേത്രത്തിലെ...

ക്ഷേത്രത്തിലെ നിലവിളക്ക് കവർന്നയാൾ പിടിയിൽ

text_fields
bookmark_border
lamp in temple stolen
cancel
camera_alt

ഹം​സ​

വി​ഴി​ഞ്ഞം: പു​ല്ലൂ​ർ​ക്കോ​ണം ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന്​ നി​ല​വി​ള​ക്ക് മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ. വി​ഴി​ഞ്ഞം മൂ​ല​യം​മു​ക്ക് വീ​ട്ടി​ൽ ഹം​സ​യാ​ണ്​ (28) വി​ഴി​ഞ്ഞം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക്ഷേ​ത്ര സോ​പാ​ന​ത്തി​ൽ ക​ത്തി​ച്ചു​വെ​ച്ചി​രു​ന്ന 1000 രൂ​പ വി​ല​വ​രു​ന്ന ര​ണ്ടു​ നി​ല​വി​ള​ക്കു​ക​ളാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​തെ​ന്ന് വി​ഴി​ഞ്ഞം എ​സ്.​എ​ച്ച്.​ഒ പ്ര​ജീ​ഷ് ശ​ശി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പ​ക​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thefttemplearrest
News Summary - man who stole the lamp from the temple was arrested
Next Story