Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍
text_fieldsbookmark_border
അനില്‍കുമാര്‍
വിഴിഞ്ഞം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്തില്‍ കുരുക്കിട്ട് കൊല്ലാന്‍ ശ്രമിച്ച കേസിൽ നാരുവാമൂട് വെള്ളാപ്പള്ളി പാണ്ടിമാംവിള വീട്ടിൽ കരടി ഉണ്ണി എന്ന അനില്‍കുമാറിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.
Next Story

