Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightഎ​ൻ​ജി​ൻ ത​ക​രാ​റിലായ...

എ​ൻ​ജി​ൻ ത​ക​രാ​റിലായ വ​ള്ള​ത്തി​ൽ​നി​ന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
എ​ൻ​ജി​ൻ ത​ക​രാ​റിലായ വ​ള്ള​ത്തി​ൽ​നി​ന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
cancel
camera_alt

ര​ക്ഷ​പ്പെട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കൾക്കൊപ്പം തീ​ര​ദേ​ശ പൊ​ലീ​സും കോസ്റ്റൽ വാർഡൻമാരും

Listen to this Article

വി​ഴി​ഞ്ഞം: എ​ൻ​ജി​ൻ ത​ക​രാ​റാ​യി ക​ട​ലി​ൽ ഒ​ഴു​കി ന​ട​ന്ന വ​ള്ള​ത്തി​ൽ​നി​ന്ന് ര​ണ്ടു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തീ​ര​ദേ​ശ പൊ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി.

അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​ക​ളാ​യ തോ​മ​സ് (55) മു​ത്ത​പ്പ​ൻ (21) എ​ന്നി​വ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ത​ക​രാ​റി​ലാ​വു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തീ​ര​ദേ​ശ പൊ​ലീ​സെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പൊ​ലീ​സു​കാ​രാ​യ സി​റാ​ജു​ദ്ദീ​ൻ, ബി​നു, കോ​സ്റ്റ​ൽ വാ​ർ​ഡ​ന്മാ​രാ​യ ത​ദ്ദ​യൂ​സ്, സൂ​സ​ടി​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fishermen rescued
News Summary - fishermen rescued from sea
Next Story