Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightവള്ളം മറിഞ്ഞ്​...

വള്ളം മറിഞ്ഞ്​ ഒരാൾക്ക്​ പരിക്ക്

text_fields
bookmark_border
വള്ളം മറിഞ്ഞ്​ ഒരാൾക്ക്​ പരിക്ക്
cancel
camera_alt

representational image

വി​ഴി​ഞ്ഞം: വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. വി​ഴി​ഞ്ഞം മൈ​ലാ​ഞ്ചി​ക്ക​ല്ല് സ്വ​ദേ​ശി പീ​രു​മു​ഹ​മ്മ​ദി​നാ​ണ് (45) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് കോ​വ​ളം ലൈ​റ്റ് ഹൗ​സ് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം.

പീ​രു​മു​ഹ​മ്മ​ദും സ​ഹോ​ദ​ര​ൻ സു​ധീ​റും സ​ഞ്ച​രി​ച്ച വ​ള്ളം ശ​ക്ത​മാ​യ തി​ര​യി​ൽ​പെ​ട്ട് മ​റി​ഞ്ഞ​തോ​ടെ ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​രും ലൈ​ഫ്ഗാ​ർ​ഡു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

പ​രി​ക്കേ​റ്റ അ​വ​ശ​നാ​യ പീ​രു​മു​ഹ​മ്മ​ദി​നെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ആ​ദ്യം വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് അ​വി​ടെ​നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boat accidentvizhinjaminjury
Next Story