Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightരണ്ടാമത്തെ ചരക്കുകപ്പൽ...

രണ്ടാമത്തെ ചരക്കുകപ്പൽ ഷെൻ ഹുവ ഇന്നെത്തും

text_fields
bookmark_border
Vizhinjam Port, Vizhinjam International Seaport
cancel

വി​ഴി​ഞ്ഞം: ചൈ​ന​യി​ൽ​നി​ന്ന് കൂ​റ്റ​ൻ ക്രെ​യി​നു​മാ​യി വ​രു​ന്ന ര​ണ്ടാ​മ​ത്തെ ക​പ്പ​ലാ​യ ഷെ​ൻ ഹു​വ 29 വെ​ള്ളി​യാ​ഴ്ച വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത​ടു​ക്കും. രാ​വി​ലെ തീ​ര​ത്ത​ടു​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ലാ​വ​സ്ഥ തി​രി​ച്ച​ടി​യാ​യി. രാ​വി​ലെ പ​ത്തോ​ടെ വി​ഴി​ഞ്ഞ​ത്ത് പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​വി​ടെ നി​ന്ന് നാ​ല് ട​ഗ്ഗു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​പ്പ​ലി​നെ വാ​ർ​ഫി​ൽ അ​ടു​പ്പി​ക്കും. വി​ഴി​ഞ്ഞ​ത്തേ​ക്കു​ള്ള ഒ​രു കൂ​റ്റ​ൻ ഷി​ഫ്റ്റ് ഷോ​ർ ക്രെ​യി​നും ഗു​ജ​റാ​ത്തി​ലെ മു​ന്ദ്രാ പോ​ർ​ട്ടി​ലേ​ക്കു​ള്ള നാ​ല് യാ​ർ​ഡ് ക്രെ​യി​നു​ക​ളു​മാ​യി ക​ഴി​ഞ്ഞ​മാ​സം 24 നാ​ണ് ചൈ​ന​യി​ലെ ഷാ​ങ്ഹാ​യ് തു​റ​മു​ഖ​ത്തു​നി​ന്ന് ഷെ​ൻ ഹു​വ 29 യാ​ത്ര തി​രി​ച്ച​ത്.

വ​ലി​യ ക്രെ​യി​ൻ വി​ഴി​ഞ്ഞ​ത്ത് ഇ​റ​ക്കി​യ​ശേ​ഷം യാ​ർ​ഡ്ക്രെ​യി​നു​ക​ളു​മാ​യി ക​പ്പ​ൽ ഗു​ജ​റാ​ത്തി​ലെ മു​ന്ദ്രാ തു​റ​മു​ഖ​ത്തേ​ക്ക് തി​രി​ക്കും. നി​ർ​മാ​ണം തു​ട​ങ്ങി​യ ശേ​ഷം വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് അ​ടു​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ച​ര​ക്കു​ക​പ്പ​ലാ​ണ് ഷെ​ൻ ഹു​വ 29. ന​വം​ബ​ര്‍ 25, ഡി​സം​ബ​ര്‍ 15 എ​ന്നീ തീ​യ​തി​ക​ളി​ലാ​യി കൂ​ടു​ത​ൽ ക്രെ​യി​നു​ക​ളു​മാ​യി ര​ണ്ട് ക​പ്പ​ലു​ക​ൾ​കൂ​ടി വി​ഴി​ഞ്ഞ​ത്ത് എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vizhinjam PortCargo ShipTrivandrum NewsShenhua
News Summary - A second cargo ship Shen Hua will arrive on friday
Next Story