Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightവിദേശത്ത്​​ ജോലി...

വിദേശത്ത്​​ ജോലി വാഗ്ദാനം ചെയ്ത്​ ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ശി​വ​

പ്ര​സാ​ദ്

വി​ഴി​ഞ്ഞം: വി​ദേ​ശ​ത്തേ്​ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ യു​വാ​വി​നെ വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ല്ലി​മൂ​ട് ക​ഴി​വൂ​ർ വേ​ങ്ങ​നി​ന്ന വ​ട​ക്ക​രി​ക് ഹൗ​സി​ൽ ശി​വ​പ്ര​സാ​ദ് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​സ്ട്രേ​ലി​യ, ജ​ർ​മ​നി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​സ ന​ൽ​കാ​മെ​ന്ന​റി​യി​ച്ച ശി​വ​പ്ര​സാ​ദ് അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​ക​ളാ​യ ജാ​ക്സ​ൺ, ജെ​യ്സ​ൺ, സി​ൽ​വ​സ്റ്റ​ർ, പൊ​ഴി​യൂ​ർ സ്വ​ദേ​ശി ബ്രി​ജോ​യ് എ​ന്നി​വ​രി​ൽ നി​ന്നാ​യി പ​തി​മൂ​ന്ന​ര​ല​ക്ഷം കൈ​ക്ക​ലാ​ക്കി​യ​താ​യാ​ണ് പ​രാ​തി.

പ​ണം ന​ൽ​കി​യ​വ​ർ​ക്ക് വി​സ കി​ട്ടാ​തെ വ​ന്ന​തോ​ടെ​യാ​ണ് വി​ഴി​ഞ്ഞം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വി​ഴി​ഞ്ഞം സി.​ഐ പ്ര​ജീ​ഷ് ശ​ശി, എ​സ്.​ഐ​മാ​രാ​യ വി​നോ​ദ്, പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക്കെ​തി​രെ കൂ​ടു​ത​ൽ​പേ​ർ പ​രാ​തി​യു​മാ​യി വ​ന്ന​താ​യി വി​ഴി​ഞ്ഞം പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCheatingJob OfferTrivandrum News
News Summary - A person who cheated by offering a job abroad was arrested
Next Story