Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightപ്രകടനപത്രികയിൽ...

പ്രകടനപത്രികയിൽ പ്രഖ്യാപിച്ച 600ൽ 580 ഇനങ്ങളും നടപ്പാക്കി -മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel
camera_alt

എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ൽ.​ഡി.​എ​ഫ് കോ​വ​ളം മ​ണ്ഡ​ലം ക​മ്മി​റ്റി വി​ഴി​ഞ്ഞ​ത്ത്

സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വി​ഴി​ഞ്ഞം: എ​ൽ.​ഡി.​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ്ര​ഖ്യാ​പി​ച്ച 600 ഇ​ന​ങ്ങ​ളി​ൽ 580 കാ​ര്യ​ങ്ങ​ളും ന​ട​പ്പാ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ഴ്​ വ​ർ​ഷ​മാ​യി 80,000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി. ആ​രോ​ഗ്യ​രം​ഗ​ത്ത് കേ​ര​ളം ലോ​ക​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു. യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് ര​ണ്ട് വ​ർ​ഷം മു​ട​ങ്ങി​ക്കി​ട​ന്ന ക്ഷേ​മ പെ​ൻ​ഷ​ൻ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ആ​ദ്യ വ​ർ​ഷം​ത​ന്നെ കൂ​ടി​ശ്ശി​ക തീ​ർ​ത്ത് ന​ൽ​കി.

നി​ല​വി​ൽ 1600 രൂ​പ​യാ​ക്കു​ക​യും ചെ​യ്തു. എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​രി​ന്റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട നു​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച വി​ഴി​ഞ്ഞ​ത്ത് എ​ൽ.​ഡി.​എ​ഫ് കോ​വ​ളം മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

5500കോ​ടി രൂ​പ ന​ല്കി മു​ട​ങ്ങി​ക്കി​ട​ന്ന നാ​ഷ​ണ​ൽ ഹൈ​വേ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു. 6500 കോ​ടി​രൂ​പ അ​നു​വ​ദി​ച്ച് കാ​സ​ർ​കോ​ട് വ​രെ​യു​ള്ള തീ​ര​ദേ​ശ ഹൈ​വേ​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു.

മ​ല​യോ​ര ഹൈ​വേ​ക്കും 3500 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പ​ത്ത് ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പൊ​തു​വി​ദ്യാ​ല​യ​ത്തി​ൽ എ​ത്തി. 3000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ് സ്കൂ​ളു​ക​ളി​ൽ ന​ട​ന്ന​ത്. ഇ​ത്ത​രം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കേ​ര​ള സ​ർ​ക്കാ​രി​നെ സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ക്കു​ന്ന​ത്.

മ​ത​നി​ര​പേ​ക്ഷ​ത ത​ക​ർ​ത്ത് വ​ർ​ഗീ​യ വി​ഷ​വി​ത്തു​ക​ൾ വി​ത​റാ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ൽ.​ഡി.​എ​ഫ് മ​ണ്ഡ​ലം ക​ൺ​വീ​ന​ർ അ​ഡ്വ. പി.​എ​സ്. ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, ജി.​ആ​ർ. അ​നി​ൽ, ആ​ന്റ​ണി രാ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സി.​പി.​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കാ​ഞ്ഞി​രം​കു​ളം ഗോ​പാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. എം. ​വി​ജ​യ​കു​മാ​ർ, പ​ള്ളി​ച്ച​ൽ വി​ജ​യ​ൻ, ഫി​റോ​സ് ലാ​ൽ, നീ​ല​ലോ​ഹി​ത​ദാ​സ്, ജ​മീ​ല പ്ര​കാ​ശം, പി. ​രാ​ജേ​ന്ദ്ര​കു​മാ​ർ, പാ​റ​ക്കു​ഴി സു​രേ​ന്ദ്ര​ൻ, പു​ല്ലു​വി​ള സ്റ്റാ​ൻ​ലി, ജോ​സ് പ്ര​കാ​ശ്, ഇ​ട​ക്കു​ന്നി​ൽ മു​ര​ളി, സ​ഫ​റു​ല്ല ഖാ​ൻ, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ, പാ​ള​യം രാ​ജ​ൻ, തെ​ന്നൂ​ർ​ക്കോ​ണം ബാ​ബു, ലോ​യി​ഡ്, വി​ഴി​ഞ്ഞം ജ​യ​കു​മാ​ർ, ര​ഘു​നാ​ഥ്, ക​വ​ടി​യാ​ർ ധ​ർ​മ്മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manifestochief minister
News Summary - 580 of the 600 items announced in the manifesto have been implemented - Chief Minister
Next Story